Connect with us

Kerala

വിഴിഞ്ഞം അപകട മരണം; അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം

റിപോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മരിച്ച അനന്തുവിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്നും മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലാ കലക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

റിപോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

മരിച്ച അനന്തുവിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest