Kerala
വിഴിഞ്ഞം പദ്ധതി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി, ക്വാറിക്ക് പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശം
പൊതു ജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തരുതെന്നും കോടതി.

തിരുവനന്തപുരം | വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് കോടതി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം.
പൊതു ജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. ക്വാറിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
---- facebook comment plugin here -----