Connect with us

രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. സമരത്തിന് പ്രേരണ നല്‍കുന്നത് ആരാണെന്നത് പ്രധാനമാണെന്ന് പറഞ്ഞ മന്ത്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി. സമരക്കാര്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും വിഴിഞ്ഞം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.

വീഡിയോ കാണാം