Connect with us

Vizhinjam port strike

വിഴിഞ്ഞം: വഷളാകാന്‍ പാടില്ലെന്ന് ഗവര്‍ണര്‍

സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണവും അതിനെതിരായ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വഷളാകരുതെന്ന് ഗവര്‍ണര്‍ ഡോ.ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഴിഞ്ഞ തുറമുഖവിരുദ്ധ സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആയിരക്കണക്കിന് ജനക്കൂട്ടം ആക്രമിച്ചിരുന്നു. സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു ഇത്.

Latest