Obituary
വി കെ ഫസലുർറഹ്‌മാൻ ഹാജി നിര്യാതനായി

കോഴിക്കോട് | കോഴിക്കോട് മായനാട് കേരള മുസ്‌ലിം ജമാഅത്ത് മെമ്പറും റിട്ട. കെ എസ് ആർ ടി സി ജീവനക്കാരനുമായിരുന്ന വേട്ടെ കരുവൻകണ്ടി വി കെ ഫസലുർറഹ്‌മാൻ ഹാജി (74) നിര്യാതനായി.
മയ്യിത്ത് മായനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മക്കൾ: ഷമീം വി കെ, ഫിറോസ് വി കെ, ജംഷീറ വികെ. മരുമക്കൾ: മഹബൂബ്, അസീബ, മുഹ്സിന.
---- facebook comment plugin here -----