Connect with us

National

ആറ് സംസ്ഥാനങ്ങളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഭൂരിഭഗം എണ്ണത്തിലും ബിജെപിയും പ്രാദേശിക പാർട്ടികളും തമ്മിൽ നേരിട്ടാണ് മത്സരം.

Published

|

Last Updated

ന്യൂഡൽഹി | ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ബീഹാർ, മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, യുപി, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഭൂരിഭഗം എണ്ണത്തിലും ബിജെപിയും പ്രാദേശിക പാർട്ടികളും തമ്മിൽ നേരിട്ടാണ് മത്സരം.

ബീഹാറിലെ മൊകാമ, ഗോപാൽഗഞ്ച് സീറ്റുകൾ, മഹാരാഷ്ട്രയിലെ അന്ധേരി (ഈസ്റ്റ്) സീറ്റുകൾ, ഹരിയാനയിലെ ആദംപൂർ സീറ്റ്, തെലങ്കാനയിലെ മുനുഗോഡോ സീറ്റ്, യുപിയിലെ ഗോല ഗോകർനാഥ്, ഒഡീഷയിലെ ധാംനഗർ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest