Connect with us

Malabar Movement 1921

വാഗൺ രക്തസാക്ഷികൾക്ക് അർഹമായ സ്മാരകം വേണം: കുറുക്കോളി മൊയ്തീൻ

Published

|

Last Updated

വാഗൺ രക്തസാക്ഷികൾക്ക് തിരൂരിൽ അർഹമായ സ്മാരകം വേണമെന്നുള്ളത് നാളുകളായുള്ള ആവശ്യമാണ്. ഈ ആവശ്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ അനുകൂലമായ സമീപനമാണ് ടൂറിസം മന്ത്രിയിൽ നിന്നുണ്ടായിട്ടുള്ളത്. മ്യൂസിയം, ഗ്രന്ഥാലയം, സ്വാതന്ത്ര്യ സമര ഗവേഷണ കേന്ദ്രം തുടങ്ങിയ സംരംഭങ്ങൾ ഉൾക്കൊള്ളുന്ന സ്മാരകമാണ് പദ്ധതിയിലുള്ളത്. ടൂറിസത്തിന് കൂടി പ്രാധാന്യം നൽകുന്ന വിധത്തിൽ അതിനെ വികസിപ്പിക്കാനാകും.

കുറുക്കോളി മൊയ്തീൻ (എം എൽ എ, തിരൂർ മണ്ഡലം)