Connect with us

Kerala

വഖ്ഫ് ബോർഡ്: മെക്ക സമരം നിര്‍ത്തുന്നു

യാതൊരു കാരണവശാലും മുസ്ലിം സംഘടനകള്‍ക്കുള്ളിൽ ഭിന്നിപ്പിനും ശൈഥില്യത്തിനും അനൈക്യത്തിനും ഇടവരുത്തരുത്.

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ഇപ്പോള്‍ നടത്തിവരുന്ന വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമര പരിപാടികള്‍ തത്ക്കാലം തുടരേണ്ടതില്ലെന്ന് എറണാകുളത്ത് ചേര്‍ന്ന മെക്ക സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യാതൊരു കാരണവശാലും മുസ്ലിം സംഘടനകള്‍ക്കുള്ളിൽ ഭിന്നിപ്പിനും ശൈഥില്യത്തിനും അനൈക്യത്തിനും ഇടവരുത്തരുത്. വഖ്ഫ് വിഷയത്തില്‍ മുസ്ലിം സമൂഹം ഏകീകൃത തീരുമാനത്തിലെത്തിച്ചേരാന്‍ ബന്ധപ്പെട്ട മുഴുവന്‍ പേരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും കൗണ്‍സില്‍ യോഗം അഭ്യർഥിച്ചു.