Connect with us

മണ്ണില്‍ പൊന്നുവിളയിക്കുന്ന ഇന്ത്യന്‍ കര്‍ഷകര്‍ ജീവന്‍മരണ പോരാട്ടം ആരംഭിച്ചിട്ട് പത്തുമാസം പിന്നിട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ രാജ്യം ഭാരത ബന്ദിലൂടെ ആ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. കേരളം ഹര്‍ത്താലിലൂടെ ആ സമരത്തില്‍ അണിചേര്‍ന്നു. കേന്ദ്രസര്‍ക്കാറിനെതിരെ നടന്ന സമാധാനപരമായി നടന്ന ഈ സമരം സമ്പൂര്‍ണമായിരുന്നു..

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest