Kerala
വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു ; ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു
അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.

തിരുവനന്തപുരം | തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. വര്‍ക്കല കാപ്പില്‍ ബീച്ചില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍ ,കൊട്ടാരക്കര സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്.
ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.
---- facebook comment plugin here -----