Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍: കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം

താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. മലയോര, ചുരം മേഖലകളില്‍ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തി.

Published

|

Last Updated

കോഴിക്കോട് | വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.

മലയോര, ചുരം മേഖലകളില്‍ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തി.

---- facebook comment plugin here -----

Latest