Kerala
വയനാട് പുനരധിവാസം: ഇന്ന് സമ്മതപത്രം നല്‍കിയത് എട്ടുപേര്‍ മാത്രം
ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും.

കല്‍പ്പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്ന് സമ്മതപത്രം നല്‍കിയത് എട്ടുപേര്‍ മാത്രം.
89 ദുരന്തബാധിതരുമായാണ് ജില്ലാ കലക്ടര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും.
ഇന്നലെ കൂടിക്കാഴ്ച നടത്തിയ 125 പേരില്‍ 13 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്.
---- facebook comment plugin here -----