Connect with us

Kerala

വയനാട്: മത്സരിക്കാന്‍ ഇല്ലെന്ന് സത്യന്‍ മൊകേരി; സി പി ഐയുടെ സ്ഥാനാര്‍ഥി ഇന്ന്

ഇന്ന് രാവിലെ മുക്കത്ത് നടക്കുന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും.

Published

|

Last Updated

കോഴിക്കോട് | വയനാട്ടില്‍ മത്സരിക്കാനില്ലെന്ന് സി പി ഐ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരി അറിയിച്ചതോടെ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പേര് പരിഗണനയില്‍.

ഇന്ന് രാവിലെ മുക്കത്ത് നടക്കുന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും. എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

Latest