Connect with us

Kerala

ദുരിതാശ്വാസം: വയനാട്ടില്‍ ചൊവ്വാഴ്ച എല്‍ ഡി എഫ്, യു ഡി എഫ് ഹര്‍ത്താല്‍

കേന്ദ്ര അവഗണനക്കെതിരെയും പുനരധിവാസ നടപടികള്‍ താമസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയുമാണ് യു ഡി എഫ് ഹര്‍ത്താല്‍. കേന്ദ്ര സര്‍ക്കാരിന്റെ സഹായ നിഷേധത്തിനെതിരെയാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ ഡി എഫും യു ഡി എഫും. ചൊവ്വാഴ്ച (നവം: 19)യാണ് ഹര്‍ത്താല്‍.

വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരെയും പുനരധിവാസ നടപടികള്‍ താമസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയുമാണ് യു ഡി എഫ് ഹര്‍ത്താല്‍.

കേന്ദ്ര സര്‍ക്കാരിന്റെ സഹായ നിഷേധത്തിനെതിരെയാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തുന്നത്.