Connect with us

ഇതാണ് റിയൽ കേരള സ്റ്റോറി… ജാതിയും മതവും അതിർവരമ്പുകൾ തീർക്കുന്ന കാലത്ത് നന്മ വറ്റാത്ത സുമനസ്സുകളുടെ ഹൃദയഭൂമിയായി നമ്മുടെ കേരളം ഒരിക്കൽ കൂടി മാറിയിരിക്കുന്നു. കഴിഞ്ഞ 18 വർഷമായി നാഥന് മുന്നിൽ കേണപേക്ഷിച്ച് കരഞ്ഞ് പ്രാർഥിച്ച ഒരുമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ കൂടി വിജയമാണ് അബ്ദുറഹീമിന്റെ മോചനദ്രവ്യം കണ്ടെത്താനായതിലൂടെ സഫലമാകുന്നത്. ഇന്നലെ വരെ കരഞ്ഞുവറ്റിയ ആ കണ്ണുകളിൽ ഇന്നാദ്യമായി സന്തോഷാശ്രുകൾ പൊഴിഞ്ഞു കണ്ടു. സ്വന്തം മകന്റെ മോചനത്തിനായി ഒരുമിച്ച് നിന്ന മനുഷ്യരോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ വിഷമിക്കുകയാണ് ആ മാതൃമനസ്സിപ്പോൾ.

വീഡിയോ സ്റ്റാേറി കാണാം…

Latest