Kerala
ക്ഷേമനിധി കുടിശ്ശിക ഡിസംബര്‍ 31 വരെ അടയ്ക്കാം
കുടിശ്ശിക തീര്‍ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ കെ ദിവാകരന്‍.
പത്തനംതിട്ട | കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ കുടിശ്ശിക തീര്‍ക്കാന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു.
ക്ഷേമനിധിയില്‍ 11 ലക്ഷത്തിലധികം തൊഴിലാളികളും 15 ലക്ഷത്തോളം വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13,395 പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്.
കുടിശ്ശിക തീര്‍ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ അറിയിച്ചു.
---- facebook comment plugin here -----