Connect with us

Kerala

കൊച്ചിയില്‍ തിമിംഗല ഛര്‍ദി പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

അഞ്ചുകോടി രൂപ വിലമതിക്കുന്ന 8.7 കിലോ തിമിംഗല ഛര്‍ദിയാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളായ രാഹുല്‍, വൈശാഖ് കസ്റ്റഡിയില്‍.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ തിമിംഗല ഛര്‍ദി പിടികൂടി. അഞ്ചുകോടി രൂപ വിലമതിക്കുന്ന 8.7 കിലോ തിമിംഗല ഛര്‍ദിയാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രാഹുല്‍, വൈശാഖ് എന്നിവരെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുത്തു.

എളമക്കരയിലെ ഹോട്ടലിലാണ് തിമിംഗല ഛര്‍ദി കണ്ടെത്തിയത്.

Latest