Connect with us

സൂക്ഷ്മ വിശകലനത്തിലേക്ക് പോയാല്‍ ആഘോഷിക്കപ്പെടുന്ന അത്ര വലിപ്പമില്ല ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിനെന്ന് മനസ്സിലാകും. കണ്‍സര്‍വേറ്റുകള്‍ക്ക് 20 ശതമാനത്തിലേറെ വോട്ട് നഷ്ടപ്പെട്ടു. നേട്ടം കൊയ്തത് തീവ്രവലതുപക്ഷ കക്ഷിയായ റിഫോം യു കെയാണ്. കുടിയേറ്റവിരുദ്ധതയെ കുറച്ചു കൂടി തീവ്രമായ മുസ്‌ലിം വിരുദ്ധതയായി മാറ്റുകയാണ് ഇവര്‍ ചെയ്തത്. ഇതിന്റെ അര്‍ഥമെന്താണ്? ബ്രിട്ടീഷ് ജനതയിലും ഫാസിസ്റ്റ് ആശയഗതി പിടിമുറുക്കുന്നുവെന്നത് തന്നെ.

---- facebook comment plugin here -----

Latest