Connect with us

ഗസ്സയിലെ ആളുകളുടെ കൈയിലിരിപ്പു കൊണ്ടല്ലേ, വെസ്റ്റ് ബാങ്കില്‍ ഒരു പ്രശ്നവുമില്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം. വെസ്റ്റ് ബാങ്കില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അതുണ്ടാക്കുന്നത് ഹമാസിനെ പിന്തുണക്കുന്നവരാണെന്നും ഇവര്‍ കണ്ടെത്തുന്നു. അതുകൊണ്ട്, ഒക്ടോബര്‍ ഏഴിന് ശേഷം പശ്ചിമ തീരത്ത് എന്ത് നടക്കുന്നുവെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൂട്ടക്കുരുതിയുടെ പകലിരവുകള്‍ ഗസ്സയെ വാര്‍ത്താ മുനമ്പില്‍ നിര്‍ത്തുമ്പോള്‍ വെസ്റ്റ് ബാങ്ക് ശാന്തമാണോ?

വീഡിയോ കാണാം

---- facebook comment plugin here -----

Latest