Connect with us

ആർക്ക് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും തെരുവു നായ്ക്കളുടെ കടിയേൽക്കാമെന്ന സ്ഥിതിയിലാണ് ഇന്ന് നമ്മുടെ തെരുവോരങ്ങൾ. അത്രയധികം തെരുവ്നായ്ക്കൾ നമുക്ക് ചുറ്റും അലഞ്ഞ് തിരിയുന്നുണ്ട്. അതുകൊണ്ട് തന്നെ നാം ഓരോരുത്തരം തെരുവ്നായ ശല്യം തടയാൻ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. തെുരുവ് നായ കടിയേറ്റാൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം, വാക്സിൻ എപ്പോൾ എടുക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് സിറാജ് ലെെവ് എക്സ്പ്ലെെനർ നിങ്ങളുമായി പങ്കുവെക്കുന്നത്.

 

വീഡിയോ കാണാം