Connect with us
ഒരമ്മ ആറ് മാസമായി സ്വന്തം കുട്ടിയെ തേടി ഓഫീസുകള് കയറി ഇറങ്ങി നടക്കുന്നു… എവിടെയായിരുന്നു സാമൂഹിക നീതി വകുപ്പ് മന്ത്രി? എവിടെയായിരുന്നു ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്ജ്? എവിടെയായിരുന്നു ബാലാവകാശ കമ്മീഷന്? ഇവിടെ പാര്ട്ടി നിയമം കൈയ്യിലെടുത്തതിന്റെ ദുരന്തമാണ് ഒരു സി.പി.എം നേതാവിന്റെ മകള്ക്ക് സ്വന്തം കുഞ്ഞ് എവിടെയെന്നു ചോദിച്ച് സെക്രട്ടേറിയറ്റിന് മുന്നില് സമരം ഇരിക്കേണ്ടി വരുന്നത്.

Latest