Connect with us

Kerala

ഏതാണ് അസമയം; വെടിക്കെട്ട് നിരോധിച്ച കോടതി ഉത്തരവിനെതിരെ മന്ത്രി വി മുരളീധരന്‍

സമയവും അസമയവും തീരുമാനിക്കാന്‍ ഭരണഘടന കോടതികള്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോ. ഉത്സവങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ അസമയങ്ങളിലെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍.

ആരാധനാലയങ്ങളില്‍ ഏതാണ് അസമയമെന്ന് മന്ത്രി ചോദിച്ചു. സമയവും അസമയവും തീരുമാനിക്കാന്‍ ഭരണഘടന കോടതികള്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോ.

ഉത്സവങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Latest