Connect with us

മോദിയും അനുയായികളും എത്ര അരമനകളിൽ കയറി ഇറങ്ങിയാലും, കുറുക്കൻ കോഴിയെ പിടികൂടുന്നത് നിർത്തിയെന്ന് പറയുന്നതിന് തുല്യമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം എം മണി എം എൽ എ പറഞ്ഞു. നരേന്ദ്ര മോഡി – മാർപ്പാപ്പയെ കെട്ടിപിടിച്ചു വന്നതിന് ശേഷമാണ് ഉത്തരേന്ത്യയിൽ ബി ജെ പി ഗുണ്ടകൾ കൃസ്ത്യൻ മതവിശ്വാസികളുടെ ചർച്ചുകൾ തകർത്തതെന്നും ഹ്രസ്വ സന്ദർശനത്തിനായി അബുദബിയിലെത്തിയ അദ്ദേഹം സിറാജ് പ്രതിനിധി റാശിദ് പൂമാടത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

വീഡിയോ കാണാം