Connect with us

സ്വര്‍ണവില കുതിച്ചുയര്‍ന്നു. യുക്രൈനിലെ യുദ്ധ സാഹചര്യം ഉണ്ടാക്കിയ പ്രതിസന്ധി വില ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു പവൻ സ്വര്‍ണത്തിന് അന്‍പതിനായിരം രൂപയില്‍ എത്തുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ച് പവന് 40,560 രൂപയില്‍ എത്തിയതോടെ അരലക്ഷം കടക്കാന്‍ ഏറെ വൈകില്ലെന്നാണു കരുതുന്നത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest