Connect with us

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭാ സീറ്റില്‍ 39 ലും വിജയിക്കുമെന്ന് ഉറപ്പിച്ച് ഡി എം കെയുടെ ആഭ്യന്തര സര്‍വേ. 32 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

Latest