കോഴിക്കോട്| കോഴിക്കോട് 2.25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ജറീന മണ്ഡലിനെയാണ് പോലീസ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്.