Kerala
കോട്ടയത്ത് കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു
കോട്ടയം നീറികാട് സ്വദേശി പ്രിയ ബിനോയ് ആണ് മരിച്ചത്. കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടമുണ്ടായത്.
കോട്ടയം | കോട്ടയത്ത് ജീവനെടുത്ത് കണ്ടെയ്‌നര്‍ ലോറി. സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. കോട്ടയം നീറികാട് സ്വദേശി പ്രിയ ബിനോയ് ആണ് മരിച്ചത്.
കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടമുണ്ടായത്. ഭര്‍ത്താവ് ബിനോയിക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം.
ഇരുവരും കൂടി ബിനോയിക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോയതായിരുന്നു.
---- facebook comment plugin here -----