Connect with us

Kerala

പാലക്കാട് സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു

സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ്

Published

|

Last Updated

പാലക്കാട്  | പാലക്കാട് മുണ്ടൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ്.  മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest