Kerala
പീഡിപ്പിച്ചുവെന്ന് വനിതാ ഡോക്ടര്‍; മലയിന്‍കീഴ് സിഐക്കെതിരെ കേസെടുത്തു
മലയിന്‍കീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതി.

തിരുവനന്തപുരം| വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിന്‍കീഴ് സിഐക്കെതിരെ കേസെടുത്തു. മലയിന്‍കീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. വിവാഹം വാഗ്ദാനം നല്‍കി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതി.
പൊലീസ് ഓഫീസേഴ്‌സ് റൂറല്‍ പ്രസിഡന്റ് കൂടിയാണ് സൈജു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.
---- facebook comment plugin here -----