Connect with us

Kerala

കഠിനംകുളത്ത് യുവതി കഴുത്തിന് കുത്തേറ്റ് മരിച്ച നിലയില്‍

യുവതിയുടെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ചു.കായംകുളം സ്വദേശിനി ആതിരയാണ് മരിച്ചത്.

യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്.യുവതിയുടെ സുഹൃത്തായ എറണാകുളം സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.

യുവതിയുടെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്.കൃത്യം നടത്തിയതിനുശേഷം യുവാവ് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞതാവാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Latest