Connect with us

Ongoing News

വനിതാ ടി20; അയര്‍ലാന്‍ഡിന് മുന്നില്‍ 156 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

87 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്

Published

|

Last Updated

ജൊഹന്നാസ്ബർഗ് | വനിതാ ടി20 ലോകകപ്പിലെ നിര്‍ണായ മത്സരത്തില്‍ ഇന്ത്യക്ക് 155 റണ്‍സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 155 റൺസ് നേടിയത്.

56 പന്തില്‍ 87 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

എന്നാല്‍, വന്‍ വിജയം ആവശ്യമായ മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസകരമായ റണ്‍ മല ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

Latest