Connect with us

Ongoing News

നാല് ഓവറിൽ 15ന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് മേൽ തീക്കാറ്റായി രേണുക

ഇന്ത്യക്ക് 152 റൺസ് വിജയലക്ഷ്യം

Published

|

Last Updated

കേപ്ടൗണ്‍ |  ഐ സി സി വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ എറിഞ്ഞുടച്ച് രേണുക സിംഗ്. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് ഇംഗ്ലീഷ് തരങ്ങളെ പവലിയനിലെത്തിച്ച രേണുക തീക്കാറ്റാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എടുക്കാൻ മാത്രമാണ് കഴിഞ്ഞത്. ടോസ് ലഭിച്ച ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സെമി ഫൈനല്‍ ബര്‍ത്തുറപ്പിക്കാനായി കളത്തിലിറങ്ങിയ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

ഓപണിംഗ് ബോളര്‍ രേണുക സിംഗാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. പിന്നീടും രേണുക തീയായി പെയ്തിറങ്ങുകയായിരുന്നു.

---- facebook comment plugin here -----

Latest