WORK FROM HOME
സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഇളവ് റദ്ദാക്കി
സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും.

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം ഇളവ് സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും. കൊവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വര്‍ക്ക് ഫ്രം ഹോം റദ്ദാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
---- facebook comment plugin here -----