Connect with us

Kerala

ഇടുക്കിയില്‍ തേയില സംസ്‌കരിക്കുന്ന മെഷിനുള്ളില്‍പെട്ട് തൊഴിലാളി മരിച്ചു

പട്ടുമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന രാജേഷ് (37) ആണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി| ഇടുക്കി -പീരുമേട് പട്ടുമല തേയില ഫാക്ടറിയില്‍ തേയില സംസ്‌കരിക്കുന്ന മെഷിനുള്ളില്‍പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന രാജേഷ് (37) ആണ് മരിച്ചത്.

രാവിലെ മെഷീന്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍.

 

---- facebook comment plugin here -----

Latest