Connect with us

Kerala

വീട് നിര്‍മാണത്തിനിടെ കാല്‍വഴുതി; കിണറ്റില്‍ വീണ തൊഴിലാളി മരിച്ചു

ഇരിങ്ങല്‍ സ്വദേശി ജയരാജ് ആണ് മരിച്ചത്. ഭിത്തി കെട്ടുന്നതിനിടയില്‍ കാല്‍വഴുതി സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | വീട് നിര്‍മാണത്തിനിടെ കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. കോഴിക്കോട് വടകര ചേറോടാണ് സംഭവം.

ഇരിങ്ങല്‍ സ്വദേശി ജയരാജ് ആണ് മരിച്ചത്. ഭിത്തി കെട്ടുന്നതിനിടയില്‍ കാല്‍വഴുതി സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു.

രണ്ടാം നിലയില്‍ നിന്നാണ് വീണത്.

Latest