Connect with us

National

ജമ്മു കശ്മീരില്‍ തൊഴിലാളികളെ ഭീകരര്‍ കൊലപ്പെടുത്തി

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ കൊലപ്പെടുത്തി. ഷോപ്പിയാനിലെ ഹാര്‍മേനില്‍ ആണ് സംഭവം. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.

 

Latest