Connect with us

Education

അഖില കേരളാ അറബി പ്രബന്ധരചനാ മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനാർഹർക്ക് ക്രമപ്രകാരം 5,555, 3,333, 2,222 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കുന്നതാണ്.

Published

|

Last Updated

കുറ്റ്യാടി | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി സിറാജുൽ ഹുദാ  സംഘടിപ്പിക്കുന്ന അറബിക് ഗല 21  കാമ്പയിൻ  പരിപാടികള്‍ക്ക് തുടക്കമായി.
ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി നിരവധി ഗവേഷണ സംവാദങ്ങൾ, കലാ-സാഹിത്യ മത്സരങ്ങൾ നടക്കും .

കാമ്പയിനിന്റെ ഭാഗമായി അഖില കേരളാ അറബി പ്രബന്ധ മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനാർഹർക്ക് ക്രമപ്രകാരം 5,555, 3,333, 2,222 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കുന്നതാണ്.

നിയമാവലി :
35 വയസിനു താഴെ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

ഡിസംബർ 26 ഞായറാഴ്ച  രാത്രി 12 മണിക്ക് മുമ്പ് രചനകൾ media@sirajulhuda.com ലേക്ക്  മെയിൽ ചെയ്യുക.

വിഷയങ്ങൾക്കും വിശദ വിവരങ്ങൾക്കും വാട്‌സ്ആപ്പിൽ ബന്ധപ്പെടുക:+91 9072533321. മെസേജ് ചെയ്യുമ്പോൾ #sirajulhuda #arabic_gala #essay_competition ഹാഷ് ടാഗോടെ അയക്കുക .

---- facebook comment plugin here -----

Latest