Connect with us

Ongoing News

ലോക അത്‌ലറ്റിക്‌സ്: നീരജ് ചോപ്ര ഫൈനലില്‍

88.77 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര കലാശത്തിന് യോഗ്യത നേടിയത്.

Published

|

Last Updated

ബുഡാപെസ്റ്റ് | ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ചു.

88.77 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര കലാശത്തിന് യോഗ്യത നേടിയത്.

ഇന്ത്യയുടെ അഭിമാന താരത്തിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

Latest