കാലിഫോര്‍ണിയ| യാഹു ഐഎന്‍സിയില്‍ നിന്ന് 20 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ ആഡ് ടെക് യൂണിറ്റിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായാണ് മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിലധികം പേരെ പിരിച്ചുവിടാന്‍ കമ്പനി പദ്ധതിയിടുന്നത്.