Business
അജ്മല്‍ ബിസ്മിയില്‍ 70 ശതമാനം വിലക്കിഴിവുമായി ഇയര്‍ എന്‍ഡ് സെയില്‍
ബമ്പര്‍ സമ്മാനമായി 100 പവന്‍ സ്വര്‍ണം നേടാനുള്ള അവസരവുമുണ്ട്.
കോഴിക്കോട്| സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈല്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ കൈനിറയെ സമ്മാനങ്ങളും 70 ശതമാനം വിലക്കിഴിവുമായി ഇയര്‍ എന്‍ഡ് സെയില്‍. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‌സുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവിനോടൊപ്പം ഒട്ടനവധി സമ്മാനങ്ങളുമായാണ് സെയില്‍ ആരംഭിച്ചിരിക്കുന്നത്. ബമ്പര്‍സമ്മാനമായി 100 പവന്‍ സ്വര്‍ണം നേടാനുള്ള അവസരവുമുണ്ട്. നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകളുടെ വലിയ കളക്ഷനും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
6990 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, 5900 രൂപ മുതല്‍ വാഷിംഗ് മെഷീനുകള്‍, 9,990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍, കൂടാതെ സാംസങ്, എല്‍ ജി, സോണി, ഹെയര്‍, ഇമ്പക്‌സ്, ബി.പി.എല്‍, എം.ആര്‍, ടി.സി.എല്‍ എന്നീ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവില്‍ അജ്മല്‍ ബിസ്മിയില്‍ ലഭ്യമാണ്. 84999 രൂപയ്ക്ക് ഐഫോണ്‍ 16+ 128 ജിബി, 36499 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ഒപ്പം മറ്റ് ബ്രാന്റഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്പ്‌ടോപ്പുകള്‍ക്കും ഗംഭീര വിലക്കുറവ്.
ഫെഡറല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി സ്വന്തമാക്കാം. 10 ശതമാനം വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേയ്‌സുകള്‍ക്ക് 5ശതമാനം മുതല്‍ 20 ശതമാനം വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരം, ബജാജ് ഫിനാന്‍സ് വഴി നേടാം 10000 രൂപ വരെയുള്ള ക്യാഷ് ബാക്ക്, ഒപ്പംഎന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.
കൂടാതെ വാട്ടര്‍ ഹീറ്ററുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, എസികള്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും മറ്റെവിടെയും ലഭിക്കാത്ത മികച്ച ഓഫറുകളില്‍ സ്വന്തമാക്കാം. ഏറ്റവുംകുറഞ്ഞ ഇ.എം.ഐ. സ്‌കീമുകളും, ഫിനാന്‍സ് ഓഫറുകളും അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്.