Connect with us

From the print

യെച്ചൂരിയുടെ നില ഗുരുതരം

കഴിഞ്ഞ മാസം 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | സി പി എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ തീവ്രപരിചരണവിഭാഗത്തിലാണ് അദ്ദേഹം.

നില ഗുരുതരമാണെന്നും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും സി പി എം വാർത്താ കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മാസം 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

---- facebook comment plugin here -----

Latest