Kerala
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്
ആലപ്പുഴ | പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. യാച്ചിറ സ്വദേശിനി ഡോ ഫാത്തിമ കബീര്‍ ആണ് മരിച്ചത്.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.രണ്ടാമത്തെ പ്രസവത്തിലാണ് ഫാത്തിമക്ക് മരണം സംഭവിച്ചത്.
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 3ാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയാണ് ഫാത്തിമ.
---- facebook comment plugin here -----