Connect with us

Kerala

ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ മരിച്ചു

ഒരു കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ മരിച്ചു. ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് .

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു

---- facebook comment plugin here -----

Latest