Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
തിരുവന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം വെള്ളിനാട് സ്വദേശിനിയാണ് ഡോ. അഭിരാമി.
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു.
---- facebook comment plugin here -----