Ongoing News
കഞ്ചാവുമായി യുവാവ് പിടിയില്‍
ളാഹ പെരുനാട് ഈട്ടിചുവട്ടില്‍ വീട്ടില്‍ ശരത് ലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ളാഹ പെരുനാട് ഈട്ടിചുവട്ടില്‍ വീട്ടില്‍ ശരത് ലാലിനെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനക്കിടെ മുക്കത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്.
പെരുനാട് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണു, എസ് ഐ രവീന്ദ്രന്‍, എസ് സി പി ഒ. പ്രസാദ്, സി പി ഒ. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----