Kerala
വാഷിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം
പാലക്കാട് | പട്ടാമ്പിയില്‍ വാഷിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തുണി കഴുകുന്നതിനിടെ വാഷിംഗ് മെഷീനില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഡിവൈഎഫ്‌ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റായിരുന്നു മഹേഷ്.
---- facebook comment plugin here -----