Kerala
കൊച്ചിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് തട്ടിയത്.

കൊച്ചി| കൊച്ചിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലേഷാണ് അപകടത്തില്‍ മരിച്ചത്. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് തട്ടിയത്.
വാത്തുരുത്തിയില്‍ ഹാബര്‍ ലൈനിലായിരുന്നു അപകടം. രണ്ട് വര്‍ഷത്തിനുശേഷമാണ് ഇതിലൂടെ ട്രെയിന്‍ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----