Connect with us

Eranakulam

ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകന്‍ അനുവാണ് (25) മരിച്ചത്.

Published

|

Last Updated

കൊച്ചി | ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു.

ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകന്‍ അനുവാണ് (25) മരിച്ചത്.

ഇന്നലെ രാത്രി അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപത്തെ റെയില്‍ പാളത്തിലാണ് അപകടം സംഭവിച്ചത്.

Latest