Idukki
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
പശുവിനെ അഴിക്കാൻ കാടിനടുത്തേക്ക് പോയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.
കൊച്ചി | ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹീം (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
പശുവിനെ അഴിക്കാൻ കാടിനടുത്തേക്ക് പോയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. ഉടൻ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
---- facebook comment plugin here -----