Kerala
യുവാവ് വീട്ടില്‍ മരിച്ച നിലയില്‍
പട്ടാമ്പി വലപ്പുഴ സ്വദേശി ബഷീര്‍ ആണ് മരിച്ചത്. വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്.

പാലക്കാട് | യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിലാണ് സംഭവം.
പട്ടാമ്പി വലപ്പുഴ സ്വദേശി ബഷീര്‍ ആണ് മരിച്ചത്. വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
---- facebook comment plugin here -----